Surprise Me!

ശ്രീകുമാർ മേനോനുമായി ഒരുമിച്ച് പോകൻ താൽപര്യമില്ല :എംടി | Filmibeat Malayalam

2018-10-29 128 Dailymotion

mt vasudevan nair not compromise with shrikumar menon<br />ശ്രീകുമാർ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്ന് നിലപാടാണ് എംടി സ്വീരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിഭാഷകൻ ശിവ രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോനിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സംവിധായകനുമായി ഇനി ഒരുമിച്ചു പോകാൻ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Buy Now on CodeCanyon